
മാരാരിേതാട്ടതതിന് മണിവിളേക്ക...
ൈകലാസ നാഥെന ശങ്കരേന....
കാരുണയേമകുന്ന കരുണാമയേന..
കാക്കണം നീെയന്നും അടിയങ്ങേള....
ശങ്കരേന ശിവ ശങ്കരേന ...
ശംേഭാ ശിവ ശിവ ശങ്കരേന... (2)
ഹൃദയം ഉരുകി ഞാന്‍ വിളിക്കുന്േപാെളാക്കയും..
മൃദു മന്ദഹാസമായ് അരികിെലത്തൂ ...
സന്താപം കൊണ്ട് ഞാന്‍ തളരുന്േപാെളാക്കയും...
സന്താപ നാശനായി അരികിെലത്തൂ ..
ശങ്കരേന ശിവ ശങ്കരേന ...
ശംേഭാ ശിവ ശിവ ശങ്കരേന... (2)
ഇട െനഞ്ച് െപാട്ടി ഞാന്‍ കരയുന്േപാെളാക്കയും...
ഇളം തെന്നലായി നീ അരികിെലത്തൂ...
ഇടറുന്ന മനസ്സിെന്റ െനാമ്പരെമാക്കയും..
അലിേവാെട എന്നില്നിന്നടര്ത്തി മാറ്റു..
ശങ്കരേന ശിവ ശങ്കരേന ...
ശംേഭാ ശിവ ശിവ ശങ്കരേന... (2)
മാരാരിേതാട്ടതിന് മണിവിളേക്ക...
ൈകലാസ നാഥെന ശങ്കരേന....
കാരുണയേമകുന്ന കരുണാമയേന..
കാക്കണം നീെയന്നും അടിയങ്ങേള..