മാരാരിതോട്ടം മഹാേദവ േക്ഷത്രത്തില്‍ ജൂൈല 26 മുതല്‍ ഭാഗവത സപ്താഹം നടക്കുന്ന വിവരം അറിഞ്ഞിരിക്കുമേല്ലാ.ഈ അവസരത്തില്‍ ഭാഗവതെത്ത കുറിച്ചും സപ്താഹേത്ത കുറിച്ചും അല്പം വിവരിക്കുവാന്‍ ആഗ്രഹിക്കുന്നു..
ഭാരതീയ പുരാണങ്ങളില്‍ ഭക്തിേയ കുറിച്ച് ഏറ്റവും മഹത്തരമായ രീതിയില്‍ പ്രതിപാതിക്കുന്ന ഭാഗവതം വ്യാസ മഹിര്ഷിയുടെ അതി മേനാഹരമായ മെറ്റാരു രചനയാണ്. േവദങ്ങളുെടയും മഹാ ഭാരതത്തിെന്റയും രചനയ്ക് േശഷവും മാനസികമായ സംതൃപ്തി അേദ്ദേഹത്തിന് ലഭിച്ചില്ല. ഈ അവസരത്തില്‍ അേദ്ദഹത്തിെന്റ ഗുരുവായ നാരദ മഹിര്ഷി അതിെന്റ കാരണം വ്യാസ മുനിയോടു വിവരിച്ചു. അറിവിെന്റ പൂര്‍ണ രൂപമായ ഭക്തിേയകുറിച്ചു പ്രതിപാതിക്കണെമന്നും യഥാര്‍ത്ഥ ഭക്തിെയ കുറിച്ച് പ്രതിപാതിക്കാത്തത് െകാണ്ടാണ് ഈ വിഷമം വ്യാസ മഹിരിഷിക്ക് അനുഭവെപടുന്നെതന്നും ഉള്ള നാരദ മാമുനിയുെട ഉപേദശം ശിരസ്സാ വഹിച്ചു െകാണ്ട് തെന്റ മകനായ സുകേനാട് ഭാഗവതം വിവരിച്ചു െകാടുത്തു.പുണ്യ പുരാണമായ ഭാഗവതം വായിക്കുന്നതും േകള്കുന്നതും ജീവിതത്തിെല എല്ലാ വിഷമങ്ങല്കും ആശ്വാസം പകര്‍ന്നു നല്‍കുന്ന കാര്യമാണ്.
മഹാഭാരത യുദ്ധം കഴിഞ്ഞു.. പാണ്ടു പുത്രന്മാര്‍ അവതാര ലക്‌ഷ്യം കഴിഞ്ഞു സ്വര്‍ഗസ്തരായി. ഹസ്തിനപുരം ഭരിക്കുന്നത് അര്‍ജുനെന്റ െകാച്ചുമകനായ പരിക്ഷിത് മഹാ രാജാവായിരുന്നു. അഭിമന്യു രാജകുമാരെന്റ മകനായ അദ്ദേഹം വലിയ ഒരു ശ്രീ കൃഷ്ണ ഭക്തന്‍ ആയിരുന്നു. ഒരിക്കല്‍ പരിക്ഷ്ത് രാജാവ് ഒരു മുനി കമാരനാല്‍ ശപിക്കെപ്പട്ടു. അതിന്റെ ഭലമായി സര്‍പ്പ ദംശനേമറ്റ് മരണാസന്നനായി. ഏഴ് ദിവസം കൂടി മാത്രമേ ജീവന്‍ ബാക്കിയുള്ളു എന്നറിഞ്ഞ അേദ്ദേഹം ഈ ദിവസങ്ങളില്‍ പുണ്യ നദിയായ ഗംഗയുടെ തീരത്ത് ഭഗവാെന പ്രാര്‍ത്ഥിച്ചു െകാണ്ട് ഉപവസിക്കുവാന്‍ തീരുമാനിച്ചു.
തെന്റ പിതാവിെന്റ മാതുലനും തെന്റ ആരാധനാപാത്രവുമായ ഭഗവാന്‍ ശ്രീകൃഷ്ണേന കുറിച്ചും ഭഗവാന്‍ വിഷ്ണുവിെന്റ അവതാരങ്ങെള കുറിച്ചും അവതാര ലക്ഷ്യങ്ങെള കുറിച്ചും ഒെക്ക കൂടുതല്‍ അറിയണെമന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായി. തെന്റ ജന്മം സഫലമാകണെമെങ്കില്‍ ഇതല്ലാം അറിയണം എന്നും അദ്ദേഹത്തിന് േതാന്നി. ഈ ആഗ്രഹം തെന്റ ഗുരുവായ ശുക മഹിര്ഷിേയാടു പങ്കു വച്ചു . മഹാ മുനി വ്യാസ മഹിര്ഷി തെന്റ മകനായ ശുകേനാടാണ് ഭാഗവതം വിവരിച്ചു െകാടുത്തത്. തെന്റ ഓര്‍മയില്‍ നിന്നും ശുകന്‍ ഭാഗവതം മുഴുവന്‍ പരിക്ഷിത് രാജാവിനു ഏഴ് ദിവസങ്ങള്‍ െകാണ്ട് വിവരിച്ചു െകാടുത്തു. ഒടുവില്‍ ഇനി എന്താണ് അറിയേണ്ടത് എന്ന േചാദ്യം ശുകന്‍ രാജാവിേനാട് േചാദിച്ചു. എല്ലാം അറിഞ്ഞു കഴിഞ്ഞു എന്നും തന്റെ ജന്മം സഫലമായി എന്നും അറിയിച്ച മഹാരാജാവ് സ്വര്‍ഗസ്തനായി..
ഭാഗവതതിെന്റയും സപ്താഹതിെന്റയും തുടക്കെത്ത കുറിച്ചാണ് മുകളില്‍ സൂചിപ്പിച്ചത്.
വളെര കുറച്ചു നാള്‍ മാത്രം ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നമ്മള്‍ എെന്തല്ലാം കാര്യങ്ങള്‍ െചയ്തു കൂട്ടുന്നു. വിഷലിപ്തമായ മനസ്സുകള്‍ െകാണ്ട് നിരപരാധികെള േപാലും അപരാധികള്‍ ആക്കുന്നു. കാര്യ സാധ്യത്തിനു േവണ്ടി എന്തും പറയുന്നു , െചയ്യുന്നു. എെന്താെക്ക െചയ്താലും അവസാന വിജയം നന്മയ്കും യഥാര്‍ത്ഥ ഭക്തനും ആെണന്ന പരമമായ സത്യം നമ്മെള േബാധ്യെപടുതുന്ന ഭാഗവതം വായിക്കുന്നതും മനസ്സിലാക്കുന്നതും നന്മയിേലക്കുള്ള പാതയാണ് . അറിവിെന്റയും ഭക്തിയുടെയും മഹാ സാഗരമാണ് ഭാഗവതം
നമ്മുെട േക്ഷത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹം ഒരുപാട് േപെര നന്മയുെട പാതയിേലക്ക് നയിക്കെട്ട എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു. എല്ലാ വിധ വിജയങ്ങളും ആശംസിക്കുന്നു.
No comments:
Post a Comment